Sunday 31 August 2014

ഹെഡ്മാസ്റ്റര്‍മാരുടെ യോഗം

കാസറഗോഡ് ഉപജില്ലയിലെ സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ് എല്‍ പി / യു പി സ്കൂളുകളിലെ ഹെഡ്മാസ്റ്റര്‍മാരുടെ ഒരു അടിയന്തിര യോഗം 01/09/2014 ന് തിങ്കളാഴ്ച രാവിലെ  10 മണിക്ക് എ.ഇ.ഒ ഓഫീസിനു സമീപമുള്ള അനക്സില്‍ ചേരുന്നതാണ്. യോഗത്തില്‍ മുഴുവന്‍ ഹെഡ്മാസ്റ്റര്‍മാരും നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചു.

0 comments:

Post a Comment