കാസറഗോഡ് ഉപജില്ലയിലെ സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ് എല്‍ പി / യു പി സ്കൂളുകളിലെ
ഹെഡ്മാസ്റ്റര്‍മാരുടെ ഒരു അടിയന്തിര യോഗം 01/09/2014 ന് തിങ്കളാഴ്ച രാവിലെ 10 മണിക്ക് എ.ഇ.ഒ ഓഫീസിനു സമീപമുള്ള അനക്സില്‍ ചേരുന്നതാണ്. യോഗത്തില്‍
മുഴുവന്‍ ഹെഡ്മാസ്റ്റര്‍മാരും നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് ഉപജില്ലാ
വിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചു.
Sunday 31 August 2014
Wednesday 27 August 2014
Staff Details Entry
Staff Details
എന്ന ലിങ്കില്‍, എല്ലാ സ്കൂളുകളും നാളെ
(28 August) വൈകീട്ട് 5ന് മുമ്പായി , ജീവനക്കാരുടെ Date of Joining in Present Category, Date of Joining in Present Working District എന്നിവ കൃത്യമായി രേഖപ്പെടുത്തണം .ഇതുവരേ എന്റര്‍ ചെയ്യാത്തവര്‍ക്ക് അത് ചെയ്യാനും തെറ്റ് തിരുത്താനുള്ളവര്‍ക്ക് അത് ചെയ്യാനും കൂടി അവസരം
സര്‍ക്കുലര്‍ കാണുക
(28 August) വൈകീട്ട് 5ന് മുമ്പായി , ജീവനക്കാരുടെ Date of Joining in Present Category, Date of Joining in Present Working District എന്നിവ കൃത്യമായി രേഖപ്പെടുത്തണം .ഇതുവരേ എന്റര്‍ ചെയ്യാത്തവര്‍ക്ക് അത് ചെയ്യാനും തെറ്റ് തിരുത്താനുള്ളവര്‍ക്ക് അത് ചെയ്യാനും കൂടി അവസരം
സര്‍ക്കുലര്‍ കാണുക
മികച്ച ബ്ലോഗുകള്‍ക്ക് പുരസ്കാരം
'ബ്ലെന്റ്' പദ്ധതിയുടെ ഭാഗമായി ജില്ലയിലെ
മികച്ച സ്കൂള്‍ ബ്ലോഗുകള്‍ക്ക് പുരസ്കാരം നല്‍കാന്‍ ഡയറ്റ്
വിളിച്ചുചേര്‍ത്ത വിദ്യാഭ്യാസ ഓഫീസര്‍മാരുടെ ജില്ലാതല യോഗത്തില്‍ ധാരണയായി.
ഓരോ ഉപജില്ലയിലും എല്‍ പി, യു പി ബ്ലോഗുകള്‍ക്കും വിദ്യാഭ്യാസജില്ലയില്‍
മികച്ച ഹൈസ്കൂള്‍ ബ്ലോഗുകള്‍ക്കും പുരസ്കാരം നല്‍കും. റവന്യൂ ജില്ലാ
തലത്തില്‍ മികച്ച എല്‍ പി, യു പി, ഹൈസ്കൂള്‍ ബ്ലോഗുകള്‍ക്ക് സമ്മാനം
നല്‍കും. സപ്റ്റംബര്‍ 30 വരെയുള്ള കാലഘട്ടത്തിലെ മികവാണ് വിലയിരുത്തലിനായി
പരിഗണിക്കുക. ഇതിനായി മൂല്യനിര്‍ണയ മാനദണ്ഡങ്ങള്‍ തയ്യാറാക്കാന്‍ ഐ ടി @
സ്കൂളിനെ ചുതലപ്പെടുത്തി. വിവിധ തലങ്ങളായി എ ഇ ഒ, ഡി ഇ ഒ, ഡി ഡി ഇ
എന്നിവരുടെ നേതൃത്വത്തിലുള്ള മൂല്യനിര്‍ണയ സമിതികള്‍ ഇതിനായി രൂപീകരിക്കും.
അര്‍ എം എസ് എ, എസ് എസ് എ, ഡയറ്റ്, ഐ ടി @ സ്കൂള്‍ തുടങ്ങിയവയുടെ
പ്രതിനിധികള്‍ അതത് തലങ്ങളില്‍ കമ്മിറ്റികളില്‍ അംഗങ്ങളായിരിക്കും.
Sunday 17 August 2014
Weekly Iron Folic Acid Supplementation (WIF) പരിശീലനം
സ്കൂളുകളില്‍ നടപ്പിലാക്കികൊണ്ടിരിക്കുന്ന Weekly Iron Folic Acid Supplementation (WIF) പരിപാടിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് തയ്യാറാക്കിയിട്ടുള്ള സോഫ്ററ്‌വെയര്‍ സ്കൂളധികൃര്‍ക്ക് പരിയപ്പെടുത്തുന്നതിന് വേണ്ടി മുഴുവന്‍ യു പി സ്കൂളുകളിലേയും (ഹൈസ്കൂള്‍ അറ്റാച്ച്ഡ് യു പി ഉള്‍പ്പെടെ) എസ് ഐ ടി സി മാര്‍ക്ക് പരിശീലനം നല്‍കാന്‍ നിര്‍ദ്ദേശിച്ചിരിക്കുകയാണ്. കാസറഗോഡ് ഉപജില്ലയിലെ പരിശീലനം 21/08/2014 ന് ഉച്ചക്ക് 2 മണിക്ക് ഡി ആര്‍ സി കാസറഗോഡ് (Opp.Guest House) വെച്ച് നടത്തുന്നതാണ്. എല്ലാ യു പി സ്കൂളുകളില്‍ നിന്നും എസ് ഐ ടി സി മാര്‍ ക്ലാസ്സില്‍ പങ്കെടുക്കേണ്ടതാണ്.
BLEND TRANING_ KASARAGOD_ 23,24 August 2014
BLEND TRAINIG CENTRE : TIHSS NAIMARMOOLA | ||
Sl.No | Name of School | Date |
1 | 11404-G. L. P. S. Chandragiri | 22,23 August 2014 |
2 | 11405-G. L. P. S. Chathankai | 22,23 August 2014 |
3 | 11406-G. L. P. S. Chemnad East | 22,23 August 2014 |
4 | 11409-G. L. P. S. Kalanad New | 22,23 August 2014 |
5 | 11417-G. L. P. S. Kudlu | 22,23 August 2014 |
6 | 11419-G. J. B. S. Madhur | 22,23 August 2014 |
7 | 11423-G. L. P. S. Perumbala | 22,23 August 2014 |
8 | 11428-G. L. P. S. Thekkil East | 22,23 August 2014 |
9 | 11433-N. I. A. L. P. S. Deli | 22,23 August 2014 |
10 | 11447-G. W. L. P. S. Shiribagilu | 22,23 August 2014 |
11 | 11453-G. U. P. S. Chemnad West | 22,23 August 2014 |
12 | 11454-G. U. P. S. Chembarika | 22,23 August 2014 |
13 | 11459-G. F. U. P. S. Kizhur | 22,23 August 2014 |
14 | 11461-G. U. P. S. Koliyadukkam | 22,23 August 2014 |
15 | 11466-G. U. P. S. Thekkil Paramba | 22,23 August 2014 |
16 | 11467-G. U. P. S. Thekkil West | 22,23 August 2014 |
17 | 11468-D. I. E. T. Mayippady | 22,23 August 2014 |
18 | AUPS Badira | 23 August 2014 |
19 | GUPS Chemnad West | 23 August 2014 |
20 | GLPS Kollampady | 23 August 2014 |
21 | AUPS Madona | 23 August 2014 |
22 | MIALPS Thalangara | 23 August 2014 |
23 | GUPS Adukathbial | 23 August 2014 |
* Depute one IT expert or SITC to the training Centre as Per above Schedule with laptop and accessories. | ||
BLEND TRAINING CENTRE : GHSS CHERKALA CENTRAL | ||
Sl.No | School | Date |
1 | 11401 GLPS Athrukuzhy | 22,23 August 2014 |
2 | 11402-G. L. P. S. Bavikkara | 22,23 August 2014 |
3 | 11408-G. L. P. S. Eruthumkadavu | 22,23 August 2014 |
4 | 11413-G. L. P. S. Kallukoottam | 22,23 August 2014 |
5 | 11421-G. L. P. S. Mundakai | 22,23 August 2014 |
6 | 11427-G. L. P. S. Thavanath | 22,23 August 2014 |
7 | 11431-A. L. P. S. Bethurpara | 22,23 August 2014 |
8 | 11432-I. I. A. L. P. S. Chengala | 22,23 August 2014 |
9 | 11437-St. Mary`s. A. L. P. S. Marypuram | 22,23 August 2014 |
10 | 11438-V. A. L. P. S. Pady | 22,23 August 2014 |
11 | 11441-K.C.N.M.A.L P.S. Shankarmpady | 22,23 August 2014 |
12 | 11448-I. I. A. L. P. S. Cheroor | 22,23 August 2014 |
13 | 11455-G. U. P. S. Cherkala Mappila | 22,23 August 2014 |
14 | 11457-G. U. P. S. Kanathur | 22,23 August 2014 |
15 | 11462-G. U. P. S. Manadukkam | 22,23 August 2014 |
16 | 11471-K. M. A. U. P. S. Kallakatta | 22,23 August 2014 |
17 | 11472-A. U. P. S. Kuttikkol | 22,23 August 2014 |
18 | 11474-A. U. P. S. Munnad | 22,23 August 2014 |
19 | 11482-A. U. P. S. Karivedakam | 22,23 August 2014 |
20 | GLPS Mallam | 23 August 2014 |
* Depute one IT expert or SITC to the training Centre as Per above Schedule with laptop and accessories. | ||
Tuesday 12 August 2014
Subscribe to:
Posts (Atom)