Sunday 17 August 2014

Weekly Iron Folic Acid Supplementation (WIF) പരിശീലനം

സ്കൂളുകളില്‍ നടപ്പിലാക്കികൊണ്ടിരിക്കുന്ന Weekly Iron Folic Acid Supplementation (WIF) പരിപാടിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് തയ്യാറാക്കിയിട്ടുള്ള സോഫ്ററ്‌വെയര്‍ സ്കൂളധികൃര്‍ക്ക് പരിയപ്പെടുത്തുന്നതിന്  വേണ്ടി  മുഴുവന്‍ യു പി സ്കൂളുകളിലേയും (ഹൈസ്കൂള്‍ അറ്റാച്ച്ഡ് യു പി ഉള്‍പ്പെടെ) എസ് ഐ ടി സി മാര്‍ക്ക് പരിശീലനം നല്‍കാന്‍ നിര്‍ദ്ദേശിച്ചിരിക്കുകയാണ്.  കാസറഗോഡ് ഉപജില്ലയിലെ പരിശീലനം 21/08/2014 ന് ഉച്ചക്ക് 2 മണിക്ക് ഡി ആര്‍ സി കാസറഗോഡ് (Opp.Guest House) വെച്ച് നടത്തുന്നതാണ്.  എല്ലാ യു പി സ്കൂളുകളില്‍ നിന്നും  എസ് ഐ ടി സി മാര്‍ ക്ലാസ്സില്‍ പങ്കെടുക്കേണ്ടതാണ്.

0 comments:

Post a Comment