Wednesday 27 August 2014

Staff Details Entry

Staff Details എന്ന ലിങ്കില്‍, എല്ലാ സ്കൂളുകളും നാളെ 
(28 August) വൈകീട്ട് 5ന് മുമ്പായി , ജീവനക്കാരുടെ Date of Joining in Present Category, Date of Joining in Present Working District എന്നിവ കൃത്യമായി രേഖപ്പെടുത്തണം .ഇതുവരേ എന്റര്‍ ചെയ്യാത്തവര്‍ക്ക് അത് ചെയ്യാനും തെറ്റ് തിരുത്താനുള്ളവര്‍ക്ക് അത് ചെയ്യാനും കൂടി അവസരം
സര്‍ക്കുലര്‍ കാണുക

0 comments:

Post a Comment