Wednesday, 3 September 2014

അറിയിപ്പ്

അധ്യാപക ദിനത്തോടനുബന്ധിച്ച് ബഹുമാനപ്പെട്ട പ്രധാന മന്ത്രി കുട്ടികളെ അഭിസംബോധന ചെയ്ത് പ്രസംഗിക്കുന്നതിന്റെ തത്സമയ സംപ്രേഷണം സ്കൂള്‍ തലത്തില്‍ തീരുമാനിച്ച് നടത്താവുന്നതാണ്